• Latest Updates

    നാരങ്ങാ വിളക്ക് കത്തിക്കുമ്ബോള്‍ ഉണ്ടാകുന്ന ഫലങ്ങള്‍



    ക്ഷേത്ര വഴി പാടുകളില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്നാരങ്ങാ വിളക്ക് . ദേവി ക്ഷേത്രത്തില്‍ രാഹു ദോഷ ശാന്തിക്കായി സമര്‍പ്പിക്കുന്ന വഴിപാടാണ് ഇത് . നാരങ്ങാ വിളക്ക് തെളിയിക്കുന്നതിലൂടെ ഒരു ഹോമത്തിന്റെ ഫലമാണ് ഭക്തന്‍ ലഭ്യമാകുന്നത് .ചൊവ്വ ,വെളളി ദിവസങ്ങളില്‍ ഉദിഷ്‌ട കാര്യസിദ്ധിക്കും ,വിവാഹ തടസ്സം മാറികിട്ടുന്നതിനുമായി ദേവിക്ക് മുന്നില്‍ നാരങ്ങാ വിളക്ക് സമര്‍പ്പിക്കുന്നത് ഉത്തമമായാണ് കണക്കാക്കകപ്പെടുന്നത് .

    നെയ്യോ നല്ലെണ്ണയോ ഒഴിച്ച്‌ തിരി തെളിയിക്കുന്ന നാരങ്ങാ വിളക്കിന്റെ എണ്ണം ഒറ്റ സംഘ്യയിലായിരിക്കണം . നാരങ്ങാ വിളക്ക് അഞ്ച് .ഏഴ് ,ഒന്‍പത് എന്നീ ക്രമങ്ങളിലാണ് തിരി തെളിയിക്കുന്നത് . നാരങ്ങാ വിലക്ക് തെളിച്ചതിന് ശേഷം നിത്യേനെ ദേവി മന്ത്രങ്ങള്‍ ഉരുവിടുന്നത് ഉത്തമമാണ് .

    No comments